Nội dung text Plus One Stati Chapter 16.pdf
4 www.myeconomics.info വ്യതിയാന അളവുകൾ Measures of Dispersion ഒരു വിതരണത്തിന്റെ ശരാശരിയിൽ നിന്നും വിതരണത്തിലെ മൂല്യങ്ങൾ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നാണ് വ്യതിയാന / വ്യാപന / പ്രകീർണന അളവുകൾ ( Measures of Dispersion ) പഠിപ്പിക്കുന്നത്.