Content text Malayalam
QP CODE: 22102274 Reg No : ..................... Name : ..................... UNDER GRADUATE ( CBCS ) REGULAR / IMPROVEMENT / REAPPEARANCE EXAMINATIONS, JULY 2022 First Semester Common Course - ML1CCT01 - MALAYALAM-KADHA SAHITHYAM Common for all Model I B.A / B.Sc. Programmes For Regular Candidates : 2017 Admission Onwards For Private Candidates : 2021 Admission Only B22F5DCC Time: 3 Hours Max. Marks : 80 Instructions to Private candidates only: This question paper contains two sections. Answer SECTION I questions in the answer-book provided. SECTION II, Internal examination questions must be answered in the question paper itself. Follow the detailed instructions given under SECTION II SECTION I Part A Answer any ten questions. Each question carries 2 marks. 1. ''മനുഷ്യ രെയും മറ്റും കടിച്ചു കൊല്ലുന്ന പാമ്പുകളെയും മറ്റും ദൈവം എന്തിനു സൃഷ്ടിച്ചു ?'' - ഈചി ന്തയുടെ സാംഗത്യമെന്ത് ? 2. ''അതുമതി, ഈശ്വരാ എനിക്കീ ഭാഗ്യങ്ങളൊക്കെ മതി'' - എന്തെല്ലാമാണ് കഥയിലെ നായകന്‍ ചൂണ്ടികാണിക്കുന്ന ഭാഗ്യങ്ങള്‍ ? 3. ''ഒരു കാമുകന്‍ആക്കാനൊന്നുമല്ല ഞാന്‍ നിങ്ങളെക്ഷണിച്ചു വരുത്തുന്നത് , വെറുതെ ഒന്ന്കാണുവാന്‍ മാത്രം '' - ആരുടെ വാക്കുകള്‍ ? വി ശദീകരിക്കുക. 4. ' ആകുഞ്ഞിനെയാണ്ഞങ്ങള്‍ തേടുന്നത്. അവനെയാണ്ഞങ്ങള്‍ കൊല്ലുന്നത് '' - ആരെ ? ആരുടെ വാക്കുകള്‍ ? സന്ദര്‍ഭം എഴുതുക. 5. '' കുട്ടികളെ , എന്നുമുതല്‍ക്കാണ്ഞാന്‍ നിങ്ങള്‍ക്ക്ഹിന്ദുവായത് ? '' - ആരുടെ വാക്കുകള്‍ ? സന്ദര്‍ഭം എഴുതുക ? 6. ''സ്നേഹിക്കാന്‍ അധൈര്യപ്പെടുന്നവര്‍ എന്നാലോ സ്നേഹം വേണ്ടെന്നു വെയ്ക്കാനും ധൈര്യമില്ലാത്തവര്‍ '' - ഈപ്രസ്താ വനയുടെ അര്‍ത്ഥമെന്ത് ? 22102274 Page 1/3 Turn Over
7. 'ഇതൊക്കെ എന്നെ തിരിച്ചറിഞ്ഞകാര്യങ്ങളാണ്'' - രാംഗോപാല്‍ തിരിച്ചറിഞ്ഞജീ വി തസത്യങ്ങള്‍ എന്തെല്ലാം? 8. ഉറൂസ്എന്ന കഥാപാത്രത്തിന്‍റെ പ്രത്യേകതകള്‍ വി ശദമാക്കുക 9. വീ ട്ടില്‍ വെച്ച്താലി കെട്ടണം എന്ന്ചന്ദ്രമോഹന്‍ആഗ്രഹിക്കാന്‍ കാരണമെന്ത് ? 10. 'രക്ഷപ്പെടലി ന്റെആസന്തോഷവേളയിലും കടുത്തദുഃഖമാണ്എനിക്ക് ഉണ്ടായിരുന്നത്'' - ആരുടെ വാക്കുകള്‍ ? വി ശദമാക്കുക. 11. അറിവി ല്ലായ്മയുടെ ഗര്‍ത്തത്തില്‍ വീ ണതുപോലെ നജീ ബി ന് അനുഭവപ്പെട്ടതെപ്പോള്‍ ? 12. നജീ ബി ന്പോച്ചക്കാരി രമണി എന്നആടുമായുള്ള ബന്ധം എപ്രകാരമാണ് ആടുജീ വി തത്തില്‍ആവി ഷ്കരി ഷ്ക ച്ചി രിക്കുന്നത് ? (10×2=20) Part B Answer any six questions. Each question carries 5 marks. 13. ‘ഇരുപതാംനൂറ്റാണ്ടിന്‍റെആദ്യപകുതിയിലെ കേരളത്തിന്‍റെ ചി ത്രം കൃത്യമായി വരച്ചി ട്ടു ണ്ട്കാരൂര്‍ പൂവമ്പഴം എന്ന കഥയില്‍ ‘ – ഈ അഭിപ്രായം പരിശോധിക്കുക 14. ബഷീ ര്‍ കഥകളിലെ ഭാഷയെ പറ്റി ഭൂമിയുടെ അവകാശികള്‍ എന്ന കഥയുടെ പശ്ചാത്തലത്തില്‍ വി ശദീകരിക്കുക ? 15. മനസ്സിന്‍റെ കഥാകാരനാണ്പത്മനാഭന്‍ എന്ന അഭിപ്രായം 'കടല്‍' എന്ന കഥയ്ക്ക്യോജിക്കുന്നുവോ എന്ന്പരിശോധിക്കുക. 16. കടല്‍ എന്ന കഥയിലെ അമ്മയെന്ന കഥാപാത്രത്തിന്‍റെ ചി ത്രീകരണം എപ്രകാരമെന്നു വി ശദീകരിക്കുക ? 17. 'പുരുഷോത്തമന്‍റെ വീ ട്ടില്‍ നിന്ന്മേബി ള്‍ അമ്മായിയുടെ വീ ട്ടിലേക്കുള്ള വളര്‍ച്ചയാണ്കഥാനായികയ്ക്ക്ഉണ്ടാവുന്നത് '' - ഓരോ എഴുത്തുകാരിയുടെ ഉള്ളിലും എന്ന കഥയെ മുന്‍നിര്‍ത്തി വി ശദീകരിക്കുക 18. രവി യെ പ്രി യ മാനസികമായി കീ ഴടക്കുന്നത്എങ്ങനെ ? 19. ഏകാന്തതയുടെആവി ഷ്കാ രംആടുജീ വി തത്തില്‍ എങ്ങനെയാണ് ബെന്യാമിന്‍ വരച്ചു കാട്ടു ന്നത് ? Page 2/3
20. ' മരുഭൂമിയിലെ യാതനകള്‍ക്കിടയില്‍ നജീ ബി നെ നയിക്കുന്നത് പ്രതീക്ഷയാണ്' - വി ശദീകരിക്കുക. 21. ആടുജീ വി തത്തില്‍ആവി ഷ്കരി ഷ്ക ക്കുന്ന ഭീകരരൂപി യുടെ ചി ത്രം എപ്രകാരമാണ് ? (6×5=30) Part C Answer any two questions. Each question carries 15 marks. 22. മലയാളത്തിന്‍റെ കോമിക്ജീ നിയസ്സാണ്വി .കെ.എന്‍ എന്ന അഭിപ്രായത്തിന്‍റെ സാധുത മാനാഞ്ചി റടെസ്റ്റ്എന്ന കഥയെ മുന്‍നിര്‍ത്തി ഉപന്യസിക്കുക 23. 'മലയാളത്തിലെ മികച്ച സ്ത്രീവാദ കഥയാണ്ഓരോ എഴുത്തുകാരിയുടെ ഉള്ളിലും' - ചര്‍ച്ച ചെ യ്യുക 24. സ്ത്രീവാദ കാഴ്ചപ്പാ ഴ്ച ടില്‍ നിന്നുകൊണ്ട്കെ.ആര്‍ മീര , സിതാര , ഇന്ദു മേനോന്‍ , സാറാ ജോസഫ്തുടങ്ങിയവരുടെ രചനകളെ വി ലയിരുത്തൂ. 25. മരുഭൂമി ചുട്ടു പഴുക്കുമ്പോഴും തണുപ്പി ല്‍ വി റങ്ങലി ച്ചു നില്‍ക്കുമ്പോഴുമൊക്കെ തണുത്തുറഞ്ഞനിര്‍വി കാരമായ മനസ്സോടെ വര്‍ഷങ്ങളോളം ജീ വി തം തള്ളി നീക്കേണ്ടി വന്ന നജീ ബി ന്റെ കഥയാണ് ആടുജീ വി തം ' - പരിശോധിക്കുക. (2×15=30) Page 3/3